Surprise Me!

പെരുമ്പാവൂര്‍ പെട്രോള്‍ പമ്പില്‍ കത്തിയുമായി വന്നവനെ നാട്ടുകാര്‍ പിടികൂടി | Oneindia Malayalam

2020-07-16 223 Dailymotion

<br />Youngster tries to stab opponent in Perumbavoor<br />പെരുമ്പാവൂര്‍ പട്ടാലില്‍ പെട്രോള്‍ പമ്പില്‍ വച്ച് യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം. ഇന്നലെ രാത്രി പമ്പില്‍ പെട്രോള്‍ അടിക്കാനെത്തിയ കാവുംപുറം സ്വദേശി ജ്യോറിസിന്റെ കാലിലൂടെ സ്‌കൂട്ടര്‍ കയറിയിറങ്ങിയതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് കത്തികുത്തില്‍ കലാശിച്ചത്.<br /><br />

Buy Now on CodeCanyon